ഗുരുവായൂരിന്റെ സ്നേഹ സ്പർശം, ലോക ഹൃദയങ്ങളിലേക്ക്...

ഗുരുവായൂർ ഡിജിറ്റൽ മാഗസിൻ

വരകളും വരികളുമൊരുക്കുന്ന ഡിജിറ്റൽ വർണ്ണ വിസ്മയം

ഇരിങ്ങപ്പുറം എ. എല്‍. പി. സ്‌കൂള്‍ ശതാബ്ദി ആഘോഷ സ്മരണിക 'ഇതളുകള്‍'

about gdm

ചരിത്രത്തിന്റെ മറ്റൊരു നിയോഗമായി.

ഗുരുവായൂർ ഡിജിറ്റൽ മാഗസിൻ പുറത്തിറങ്ങുകയാണ്.

മലയാളത്തിന്റെ സാംസ്കാരിക പ്രയാണത്തിൽ വൈവിദ്ധ്യം കൊണ്ട് അടയാളപ്പെട്ട പ്രദേശം ആണ് ഗുരുവായൂർ. പുതിയ കാലത്തിന്റെ വായനയുടെ ആകാശത്തെ തേടുന്ന അക്ഷര നക്ഷത്രങ്ങളെ കണ്ടെടുക്കുകയും, ആ വെളിച്ചത്തെ ഈ നാടിന്റെ ഇടനാഴിയിലേക്ക് പടർത്തുകയും ചെയ്യുകയെന്ന ഉത്തരവാദിത്തം ആണ് മുന്നിലുള്ളത്. കോവിഡ് മഹാമാരിയുടെ, ഈ കാലത്തെ മറികടക്കാൻ…
നമുക്ക് അക്ഷരങ്ങളെ സ്നേഹിക്കാം…
ഹൃദയങ്ങൾ ചേർത്ത് വെക്കാം…

Magazines

ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലൂടെ ഹൃദയങ്ങളിലേക്ക് പടർന്ന ഗുരുവായൂരിന്റെ സ്നേഹ സ്പർശനങ്ങൾ

Watch On YouTube

ഗുരുവായൂരിന്റെ സ്വന്തം ഡിജിറ്റൽ മാഗസിൻ

മാനുഷിക സ്നേഹത്താൽ വിസ്മയിപ്പിയ്ക്കുന്ന മലയാളികളുടെ സ്വന്തം മാന്ത്രികൻ ശ്രീ. ഗോപിനാഥ് മുതുകാട്, ഗുരുവായൂർ ഡിജിറ്റൽ മാഗസിൻ പ്രകാശനം എഡിറ്റർ ശ്രീ. അഭിലാഷ് വി. ചന്ദ്രന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു.

More YouTube Videos

Shabu Kilithattil

Alankode Leelakrishnan

Gopinath Muthukad

GDM Volume 2 - Inauguration

സ്നേഹ സ്പർശനത്തിന് കരുതലോടെ കൂടെയുള്ളവർ